Sun Jul 20, 2025 11:02 AM 1ST
Location
Sign In
18 Jun 2025 16:09 IST
Share News :
വൈക്കം: കുലശേഖരമംഗലം ഗവ.ഹയർ സെക്കന്റിറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം വർണ്ണാഭമായി. മറവൻതുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. പ്രീതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് എസ്. ശ്രീജിത് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എൻ. അനിത, ഗായകൻ സുനിൽ പള്ളിപ്പുറം, എക്സൈസ് പ്രിവന്റി വ് ഓഫീസർ എ.എസ്. ദീപേഷ് ,പി. എസ്.അമ്പിളി , ബിന്ദു പ്രദീപ് പോൾ തോമസ്, പ്രീതാരാമചന്ദ്രൻ , ടി. കെ. സുവർണ്ണൻ, മുന്നു ജോർജ് , പി.രാജേന്ദ്ര പ്രസാദ്, കെ.എം. വിജയലക്ഷ്മി , ഇ.പി. മിനിമോൾ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർകളും രക്ഷിതാക്കളും അടക്കം നിരവധി പേർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.