Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി മോൾ എൻ രാജിവച്ചു

30 Nov 2024 21:30 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി :തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി മോൾ എൻ രാജിവച്ചു മുന്നണി ധാരണ പ്രകാരം നാലുവർഷം പൂർത്തിയാക്കിയ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി മോൾ എൻ 30/11/2024/ വൈകിട്ട് 5 നാൽപത്തി അഞ്ചിന് സെക്രട്ടറി മുൻപാകെയാണ്

രാജി സമർപ്പിച്ചത്.

നാലുവർഷക്കാലം കൂടെ നിന്നവരോടും, സഹപ്രവർത്തകരോടും ജീവനക്കാരോടും

നന്ദി രേഖപ്പെടുത്തുന്നതായും പറഞ്ഞു.

Follow us on :

More in Related News