Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പച്ചക്കറിതൈകൾ വിതരണം നടത്തി.

07 Jan 2026 21:15 IST

UNNICHEKKU .M

Share News :

 

മാവൂർ: ഗ്രാമപഞ്ചായത്തിൽ ജനകീയ ആസൂത്രണം 2025 26 പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് പള്ളിയോള്‍ എട്ടാം വാർഡിൽ 250 ൽ പരം കുടുംബങ്ങൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു 

പയർ വെണ്ട മുളക്. വഴുതന. തക്കാളി തുടങ്ങിയ തൈകളാണ് വിതരണം ചെയ്തത് 

വിതരണം ഉദ്ഘാടനം ചിറക്കൽ താഴത്ത് കെ ഹരിദാസൻ  കൈത്തൂട്ടി മുക്കിൽ കെ കുട്ടി ഹാസൻ എരഞ്ഞോട്ടുമ്മൽ നിർവഹിച്ചു

 ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാൻ കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു അലി മങ്ങാട്ട് , സത്യം കുതിരാടം, ജാസ്മിയ കുതിരാടം രജിത സത്യൻ പ്രസന്നൻ മുക്കിൽ സിറാജുദ്ദീൻ പി എം , രാധാകൃഷ്ണൻ കെ ടി, രാഘവൻ എൻ കെ തുടങ്ങിയവർ സംബന്ധിച്ചു

Follow us on :

More in Related News