Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ലയിലെ പട്ടികജാതി വികസനവകുപ്പിന് കീഴിലുള്ള മധുരവേലി ഐ.റ്റി.ഐയിൽ അപ്രന്റിസ് ക്ലാർക്കിന്റെ ഒഴിവ്

25 Jun 2025 20:30 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ജില്ലയിലെ പട്ടികജാതി വികസനവകുപ്പിന് കീഴിലുള്ള നെടുങ്കാവ് വയൽ, കുറിച്ചി, മാടപ്പള്ളി, മധുരവേലി എന്നീ ഐ.റ്റി.ഐകളിൽ അപ്രന്റിസ് ക്ലാർക്കുമാരുടെ നാല് ഒഴിവുണ്ട്. ഡി.സി.എ/സി. ഒ.പി.എ, മലയാളം കംപ്യൂട്ടിംഗിൽ അറിവ് ഉണ്ടായിരിക്കണം. അപേക്ഷാഫോം ജില്ലാ /ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. അപേക്ഷകൾ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ജൂലൈ ഏഴിനകം നൽകണം. വിശദവിവരത്തിന് ഫോൺ : 0481 2562503.













Follow us on :

More in Related News