Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് 2025 - 2026 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു

20 Mar 2025 12:44 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് 2025 - 2026 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു. 281607344 രുപ വരവും 270853200 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡണ്ട് വനജ ദിവാകരൻ അവതരിപ്പിച്ചത്.

Follow us on :

More in Related News