Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനമന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി വാഹനത്തിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു.

07 Apr 2025 21:00 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: സംസ്ഥാനമന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രിൽ 25 മുതൽ മേയ് ഒന്നുവരെ കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന 'എന്റെ കേരളം' പ്രദർശന-വിപണനമേളയുടെ പ്രചാരണാർത്ഥം ജില്ലയിലെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും വാഹനത്തിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്താൻ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരം കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 11 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. ഫോൺ: 04812562558.  













Follow us on :

More in Related News