Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2025 20:45 IST
Share News :
വൈക്കം: ടി.വി.പുരം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിനിക്സ് , മലയാളം, ബോട്ടണി ,സുവോളജി എന്നി വിഷയങ്ങളിലെ ജൂനിയർ തസ്തികകളിലേക്ക് അധ്യാപക ഒഴിവ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങളുമായി ജൂൺ 9ന് രാവിലെ 10 ന് അഭിമുഖത്തിൽ ഹാജരാകണമെന്ന്
പ്രിൻസിപ്പൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.