Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jan 2025 16:22 IST
Share News :
കടുത്തുരുത്തി: ഗവ.പോളിടെക്‌നിക് കോളേജിൽ ഇലക്ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ്‌സ്മാൻ താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ടി.എച്ച്.എസ്.എൽ.സി., കെ.ജി.സി.ഇ., എൻ.ടി.സി.ഇവയിലേതെങ്കിലുമാണ് യോഗ്യത. അഭിമുഖം 31-ന് 11-ന്.
Follow us on :
Tags:
More in Related News
Please select your location.