Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അവസാനവട്ട റാന്‍ഡമൈസേഷന്‍ നാളെ

06 Apr 2026 20:21 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ അവസാനവട്ട റാന്‍ഡമൈസേഷന്‍ ചൊവ്വാഴ്ച വൈകീട്ട് നാലിന് ജില്ലാ കളക്ടറുടെ ചേംബറില്‍ നടക്കും. ഉദ്യോഗസ്ഥര്‍ ജോലി ചെയ്യേണ്ട പോളിംഗ് സ്‌റ്റേഷന്‍ ഏതെന്ന് ഇതിലൂടെയാണ് തെരഞ്ഞെടുക്കുക. കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയാണ് തെരഞ്ഞെടുപ്പ് നടത്തുക.



Follow us on :

More in Related News