Sun Jun 1, 2025 4:08 AM 1ST

Location  

Sign In

യൂണിയൻ ക്രിസ്ത്യൻ കോളേജ് എൻഎസ്എസ് യൂണിറ്റിന് ആദരം

20 Jan 2025 17:52 IST

Ajmal Kambayi

Share News :

ആലുവ : യൂണിയൻ ക്രിസ്ത്യൻ കോളേജ് എൻഎസ്എസ് യൂണിറ്റിന് ആദരം

കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഇന്ന് സംഘടിപ്പിച്ച പാലിയേറ്റിവ് ദിനാചരണ ചടങ്ങിൽ ആലുവ യൂണിയൻ കൃസ്ത്യൻ കോളേജ് എൻ. എസ്.എസ് യൂണിറ്റ് നമ്പർ 52 ആദരവ് ഏറ്റുവാങ്ങുന്നു. യൂണിറ്റിൻ്റെ പ്രവർത്തക മികവിനാണ് ആദരം ലഭിച്ചത്.

Follow us on :

More in Related News