Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2025 11:22 IST
Share News :
മുക്കം ( കോഴിക്കോട്): കാലവർഷം കനത്തതോടെ ട്രൈയിനുകളും വൈകിയോടുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനി നിന്ന് ഇന്ന് രാവിലെ ഒൻപത് മണിക്ക് എത്തേണ്ട മംഗലാപുരം കന്യാകുമാരി പരശുറാം എക്പ്രസ്സ് ഒരു മണിക്കൂറിലേറെ വൈകിയാണ് ഓടി എത്തിയത്. അതേ സമയം ലോകമാന്യ തിലകിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലേക്ക് പോകേണ്ട നേത്രാവധി എക്സ്പ്രസ്സ് രാവിലെ 9. 40 ന് കോഴിക്കോട് റെ യിൽ വേ സ്റേ റഷനിൽ എത്തേണ്ടത്10.45 എത്തിയത്. അതായത് ഒരു മണിക്കൂർ വൈകി. മൻസൂൺ മഴ കനത്തതോടെ തെക്കോട്ടേക്കും വടക്കോട്ടുമുള്ള ഒട്ടുമിക്ക ട്രെയിനുകൾ സമയത്തിൽ നിന്ന് അൽപ്പം വൈകിയാണ് ഓടുന്നത്. കനത്ത മഴ പെയ്യുന്നതിനിടയിൽ സ്‌റ്റേഷനിലെത്തുന്ന തിവണ്ടി യാത്രക്കാരുടെ ബാഹുല്യം മഴമൂലം കാൽ കുടത്താനിടമില്ലാതെ വലിയ തെരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയിലെ മലയോര മേഖലയിൽ
തോരാ മഴയാണ് ചൊവ്വാഴ്ച്ച രാവിലെ അനുഭവപ്പെടുന്നത്. പുഴകളിലെ ജലനിരപ്പ് ഉയർന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.