Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2025 21:55 IST
Share News :
കടുത്തുരുത്തി: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി, ചീഫ് നഴ്സിംഗ് ഓഫീസർ ( CNO)
ശാന്തമ്മ ഇ. സി. വിരമിക്കുന്നു.
തിരുവനന്തപുരം നഴ്സിംഗ് കോളജിൽ
1987 മുതൽ 90 വരെ നഴ്സിംഗ് പഠനം..
1990 ഏപ്രിൽ മുതൽ കാരിത്താസ് ആശുപത്രി, SAT എന്നിവിടങ്ങളിൽ പരിശീലന ജോലി. തുടർന്ന്
PSC നിയമനം. ആർ .സി.സി. തിരുവനന്തപുരം
തുടർന്ന് SCT തിരുവനന്തപുരം...
94 മുതൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ..2010 ഡിസംബർ മുതൽ ഹെഡ് നഴ്സ് പ്രമോഷൻ ലഭിച്ചു..
2018 ഡിസംബർ നഴ്സിംഗ് സൂപ്രണ്ട് gr.II ആയി പാരിപ്പള്ളി മെഡിക്കൽ കോളജിൽ..
2019 ഒക്ടോബർ മുതൽ നഴ്സിംഗ് സൂപ്രണ്ട് gr.I ആയി MCH ആലപ്പുഴ...
2022 മെയ് മുതൽ ചീഫ് നഴ്സിംഗ് ഓഫീസർ ആയി എറണാകുളം മെഡിക്കൽ കോളജിൽ..
2023 സെപ്റ്റംബർ മുതൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ചീഫ് നഴ്സിംഗ് ഓഫീസർ ആയി തുടരുന്നു..
മൂന്ന് പതിറ്റാണ്ട് കാലം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാതൃകാപരമായ സേവനം അനുഷ്ഠിച്ചു..MCH നഴ്സിംഗ് തുടർ പഠന മേഖലയിൽ ഗുണമേന്മ ഉയർത്തുന്നതിൽ കാര്യമായ ഇടപെടൽ നടത്തി.
2018 ഫ്ലഡ്, 2020 കോവിഡ്,NABH accreditation, നിപ നിയന്ത്രണം എന്നീ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കു വഹിച്ചു..
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ ചികിത്സ തേടുന്ന നമ്മുടെ നാട്ടുകാർക്ക് കഴിയുന്നത്ര സഹായവും മാർഗ്ഗ നിർദേശവും സ്നേഹപൂർവ്വം നൽകിയിരുന്നു..
35 വർഷത്തെ സേവനം പൂർത്തീകരിച്ച് , എത്താവുന്ന ഏറ്റവും ഉയർന്ന ചീഫ് നഴ്സിംഗ് ഓഫീസർ പദവിയിൽ എത്തി സേവനം പൂർത്തീകരിച്ചു
Follow us on :
Tags:
More in Related News
Please select your location.