Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2025 17:59 IST
Share News :
കടുത്തുരുത്തി: ജില്ലയിൽ പോളിംഗ് 69.49%
തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ ഇതുവരെ 1140438 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടർമാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകൾ:578787(67.59%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാർ 561648( 71.56% ; 784842)
വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 3( 23.08% ; ആകെ :13)
*നഗരസഭ*
ചങ്ങനാശേരി: 67.17%
കോട്ടയം:67.03%
വൈക്കം: 73.46%
പാലാ :67.4%
ഏറ്റുമാനൂർ: 68.67%
ഈരാറ്റുപേട്ട: 84.39%
*ബ്ലോക്ക് പഞ്ചായത്തുകൾ*
ഏറ്റുമാനൂർ:70.43%
ഉഴവൂർ :66.43%
ളാലം :68.04%
ഈരാറ്റുപേട്ട : 70.7%
പാമ്പാടി : 70.29%
മാടപ്പള്ളി :65.8%
വാഴൂർ :69.8%
കാഞ്ഞിരപ്പള്ളി: 69.26%
പള്ളം:68.35%
വൈക്കം: 77.5%
കടുത്തുരുത്തി: 70.1%
Follow us on :
Tags:
More in Related News
Please select your location.