Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ നിന്നും ഗൃഹനാഥനെ കാണാതായതായി പരാതി.

18 May 2026 15:47 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഗൃഹനാഥനെ വീട്ടിൽ നിന്നും കാണാതായതായി പരാതി. ചെമ്പ് ബ്രഹ്മമംഗലം പടിഞ്ഞാറെക്കണ്ടത്തിൽ ഗോപി ആചാരി (64) നെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടുകാർ ഉണർന്ന ശേഷം നോക്കിയപ്പോൾ ഇയാളെ മുറിയിൽ കാൺന്മാനില്ലായിരുന്നു. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാതെ വന്നതോടെ ബന്ധുക്കൾ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വോഷണം ആരംഭിച്ചു.

Follow us on :

More in Related News