Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2026 20:47 IST
Share News :
തലയോലപ്പറമ്പ്: വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർഥികൾ സംസ്ഥാന പരിക്ഷ കൺട്രോളർ നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേർഷ്യൽ പ്രാക്ടീസ് /ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കന്റ് ആന്റ് Logistics മാനേജ്‍ മെന്റ് അംഗീകൃത ഡിഗ്രിയോ ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ ഇവയിൽ ഏതെങ്കിലിലും യോഗ്യതയുള്ളവരായിരിക്കണം. പ്രായപരിധി 18-30 വയസ് വരെ. ഉദ്യോഗാർഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപെടുത്തിയ പകർപ്പ്, ബയോഡേറ്റ, ഫോട്ടോ സഹിതം 07-03-2026 വൈകിട്ട് 4 ന് മുൻപായി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങൾക്ക് mob: 9495504419
Follow us on :
Tags:
More in Related News
Please select your location.