Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരുചക്ര വാഹനത്തിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

11 May 2026 15:29 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പെരുംതുരുത്ത്-

കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തിൽ നിന്നും വീണു പരിക്കുപറ്റി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന

പെരുംതുരുത്ത് കുന്നത്തു അനിൽകുമാറിന്റെ ( ദാസൻ ) ഭാര്യ ഷീജ അനിൽകുമാർ (51) മരണപ്പെട്ടു. സംസ്കാരം : 11-05-2026 തിങ്കളാഴ്ച്ച

4 pm ന് വീട്ടുവളപ്പിൽ






Follow us on :

More in Related News