Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2025 22:01 IST
Share News :
മുക്കം : ചൊവ്വാഴ്ച്ച രാവിലെ യുണ്ടായ ശക്തമായ കാറ്റിൽ സ്ക്കൂൾ കെട്ടിടത്തിന് മുകളിൽ തെങ്ങ് വീണ് ക്ലാസ്സ്മുമുറികൾ തകർന്നു. തിരുവമ്പാടി വില്ലേജിൽ പൊന്നാങ്കയം എസ്.എൻ എം എ എൽ പി സ്കൂളിൻ്റെ സമീപത്തുള്ള തെ'ങ്ങാണ് ശക്തമായ കാറ്റിൽ വീണ് രണ്ടു ക്ലാസ് മുറികൾ തകർന്നത്. കുട്ടികൾ സ്കൂളിൽ എത്തുന്നതിന് മുമ്പായതിനാൽ വൻ അപകടം ഒഴിവായി.സംഭവസ്ഥലം താമരശ്ശേരി തഹസിൽദാർ കെ ഹരീഷ് , ഹെഡ് കോട്ടേഴ്സ് ഡെപ്യൂട്ടി എൻസി രതീഷ് എന്നിവർ സ്ഥലം സന്ദർശിച്ച് അടിയന്തരമായി വേണ്ട നടപടികൾ സ്വീകരിച്ചു.
ചിത്രം പൊന്നാങ്കയംഎൽപി സ്ക്കൂൾ കെട്ടിടത്തിന് മുകളിൽ തെങ്ങ് വീണ് ക്ലാസ്സ് മുറികൾ തകർന്നത് താമരശ്ശേരി തഹസിൽദാർ കെ.ഹരീഷ് സന്ദർശിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.