Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് യു.ഡി.എഫ് സ്ഥാനാർഥി കെ. ബിനിമോന് കെട്ടിവെയ്ക്കാനുള്ള തുക കൈമാറി.

20 Mar 2026 23:06 IST

santhosh sharma.v

Share News :

വൈക്കം: യു.ഡി.എഫ് സ്ഥാനാർഥി കെ. ബിനിമോന് കെട്ടിവെയ്ക്കാനുള്ള തുക കൈമാറി. നാമനിർദ്ദേശ പത്രികയോടൊപ്പം കെട്ടിവെയ്ക്കാനുള്ള തുക മുൻ നിയമസഭാ സെക്രട്ടറി പി.ഡി. ശാർങ്ങധരനാണ് നൽകിയത്. വീട്ടിൽ അദ്ദേഹത്തേയും കുടുംബത്തേയും കാണാനെത്തിയ സ്ഥാനാർത്ഥിക്ക് വിജയാശംസകളോടൊപ്പമാണ് ശാർങ്ങധരൻ തുക കൈമാറിയത്. യു ഡി എഫ് പ്രമുഖ നേതാക്കളും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.

Follow us on :

More in Related News