Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാർട്ടി വിരുദ്ധ പ്രവർത്തനം; വൈക്കം വെള്ളൂരിൽ രണ്ട് കോൺഗ്രസ് നേതാക്കളെ പുറത്താക്കി.

18 Aug 2026 22:44 IST

santhosh sharma.v

Share News :

വൈക്കം: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ വെള്ളൂരിലെ രണ്ട് കോൺഗ്രസ് നേതാക്കളെ പുറത്താക്കി. വി. ജി. സുധാകരൻ കാരമംഗലത്ത്, ചന്ദ്രൻ കോതേടത്ത് എന്നിവരെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം എൽ എ പുറത്താക്കിയത്. പാർട്ടിയുടെ എല്ലാ പദവികളിൽനിന്നും, പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും നീക്കം ഇവരെ ചെയ്തു. ഡി.സി.സി. നോട്ടീസ് നൽകിയിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. 

Follow us on :

More in Related News