Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎല്‍എഫില്‍ ഇന്ന് പ്രകാശനം ചെയ്യുന്ന പുസ്തകങ്ങള്‍

23 Jan 2026 14:04 IST

enlight media

Share News :

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെഎല്‍എഫ്) 2026-ന്റെ രണ്ടാം ദിവസമായ ഇന്ന് (ജനുവരി 23) എട്ട് പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. തമിഴച്ചി തങ്കപാണ്ഡ്യന്റെ 'മഴയും വെയിലും അവളും' മുതല്‍ ബിനീഷ് പുതുപ്പണത്തിന്റെ 'കാലടിക്കാലം' വരെയുള്ള പുസ്തകങ്ങളാണ് ഇന്ന് കെഎല്‍എഫ് വേദികളില്‍ പ്രകാശനം ചെയ്യുന്നത്.


ഇന്ന് പ്രകാശനം ചെയ്യുന്ന പുസ്തകങ്ങള്‍, എഴുത്തുകാര്‍, വേദി, സമയം എന്ന ക്രമത്തില്‍ അറിയാം:


1. കാലടിക്കാലം - ബിനീഷ് പുതുപ്പണം - എഴുത്തോല - 03.00pm


2. നരമുണ്ടോ ഖേല - നിസാര്‍ ഇല്‍ത്തുമിഷ് - എഴുത്തോല - 02.00pm


3. ലീക്ക് 86 - വിനോദ് കൃ്ണ - വാക്ക് - 04.00pm


4. കുന്നംകുളം താജ്മഹല്‍ - ബി.കെ ഹരിനാരായണന്‍ - അക്ഷരം - 05.00pm


5. കായിക ഭാരത ചരിത്രം - സനില്‍ പി. തോമസ് - എഴുത്തോല - 04.00pm


6. മുല - ആന്‍ഷൈന്‍ തോമസ് - വാക്ക് - 11.00pm


7. ആധുനിക ഹിന്ദു സ്വത്വ നിര്‍മ്മാണം - മനു എസ് പിള്ള - അക്ഷരം - 02.00pm


8. മഴയും വെയിലും അവളും - തമിഴച്ചി തങ്കപാണ്ഡ്യന്‍ - മാംഗോ - 05.30pm


ഇത് കൂടാതെ അക്ഷരം വേദിയില്‍ ഉച്ചകഴിഞ്ഞ് 03.30-ന് ദീപ നിശാന്തിന്റെ 'ഓരോര്‍മ ദൂരം ബാക്കിയുണ്ട്' എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനവുമുണ്ടായിരിക്കും.

Follow us on :

Tags:

KLF

More in Related News