Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ പ്രവേശനം

03 Jun 2026 22:29 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ 2026-27 അധ്യയന വർഷത്തിലെ പ്രവേശനത്തിന് (റെഗുലർ/രണ്ടാം വർഷ ലാറ്ററൽ എൻട്രി) അപേക്ഷിക്കാം.

ലാറ്ററൽ എൻട്രി അപേക്ഷകർക്ക് ജൂൺ ഏഴുവരെയും റെഗുലർ അപേക്ഷകർക്ക് ജൂൺ 22 വരെയും www.polyadmission.org എന്ന വെബ്‌സൈറ്റ് മുഖേനയോ കടുത്തുരുത്തി ഗവണ്മെന്റ് പോളിടെക്നിക് കോളജിൽ നേരിട്ടോ അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക് www.polyadmission.org ഫോൺ: 9495778750




Follow us on :

More in Related News