Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2026 16:42 IST
Share News :
കോട്ടയം: കോട്ടയം സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസിന് കീഴിൽ കോട്ടയം ആർ.എം.എസ് - വൈക്കം - കെ എസ് മംഗലം റൂട്ടിൽ തപാൽ ഉരുപ്പടികൾ കൈമാറ്റം ചെയ്യുന്നതിനായി രണ്ടു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാണിജ്യ വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ മൂന്ന് വൈകിട്ട് അഞ്ചുവരെ. വിശദ വിവരങ്ങൾക്ക് ഫോൺ: 0481 2582970, 2301066,2581680.
Follow us on :
Tags:
More in Related News
Please select your location.