Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർഥികളെ തിരിച്ചറിയലാണ് ഏറ്റവും വലിയ കല : സമദാനി

22 Jan 2025 10:21 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി :വിസ്മയകരമായ വ്യത്യസ്ത കഴിവുകൾ ഒത്തിണങ്ങിയ പ്രതിഭാധനരായ കുട്ടികൾ നമ്മുടെ അഭിമാനമാണ്.അവരെ തിരിച്ചറിയലാണ് ഏറ്റവും വലിയ കലയെന്ന്

സർവ്വകലാശാല യൂണിയൻ സി സോൺ കലോത്സവം കലാമ ഉദ്ഘാടനം

ചെയ്തു കൊണ്ട് ഡോ. എം.പി.അബ്ദു സമദ്‌ സമദാനി എം.പി പറഞ്ഞു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി

വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ

അധ്യക്ഷനായി.

ഇ.എം.ഇ. എ കോളേജ് പ്രിൻസിപ്പൽ ഡോ.റിയാദ് .എ.എം,

സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർമാരായ ഡോ.റഷീദ്‌ അഹമ്മദ്, സി. പി.ഹംസ, ടി. ജെ. മാർട്ടിൽ, മധു രാമനാട്ടുകര, യൂണിവേഴ്‌സിറ്റി

യൂണിയൻ ചെയർപേഴ്സൺ നിതിൻ ഫാത്തിമ, യൂണിയൻ ജനറൽ സെക്രട്ടറി സഫ് വാൻ.പി ,ഡോ.വി. പി.അബ്ദുൽ ഹമീദ് മാസ്റ്റർ ,സറീനാ ഹസീബ്,

കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡന്റ് കെ.ബിന്ദു,അഷ്‌റഫ് മടാൻ,എ.മൊയ്തീൻ അലി,കബീർ മുതുപറബ്, അഡ്വ. ടി. കെ.അൻഷദ്,

പി. വി.അഹമ്മദ് ഷാജു, ബി. എഡ് കോളേജ് പ്രിൻസിപ്പൽ ഖാദർ ,സുദേവ് വള്ളിക്കുന്ന് എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News