Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനു ഷിജുവിനെ സന്ദർശിച്ചു

17 Dec 2024 07:20 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :



കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് ജോളി മടുക്കക്കുഴിയു ടെ കയ്യേറ്റത്തിനും അസഭ്യ വർഷത്തിനും ഇരയായ ബ്ലോ ക്ക് പഞ്ചായത്ത് അംഗം അ നു ഷിജുവിന് പ്രതിപക്ഷ നേ താവ് എല്ലാ പിന്തുണയും ഉ റപ്പു നൽകി. കാഞ്ഞിരപ്പള്ളി യിൽ എത്തിയ വി.ഡി.സതീ ശൻ അനു ഷിജുവിനെ വിളി പ്പിക്കുകയും സംഭവത്തിന്റെ വിശദാംശങ്ങൾ നേരിട്ട് ചോ ദിച്ചറിയുകയും ചെയ്‌തു. വിഷയം ജില്ലാ പോലീസ് മേധാ വിയുടെ അടിയന്തിര ശ്രദ്ധ യിൽ പെടുത്തുമെന്നും നടപ ടി വൈകുന്ന പക്ഷം തുടർസ മര പരിപാടികൾക്ക് താൻ നേ രിട്ട് നേതൃത്വം നൽകുമെന്നും അനുവിന് പ്രതിപക്ഷ നേതാ വ് ഉറപ്പു നൽകി. സ്ത്രീകൾക്കെ തിരെയുള്ള അതിക്രമങ്ങളെ കോൺഗ്രസ് കയ്യും കെട്ടി നോ ക്കി നിന്ന് കാണില്ലെന്നും അ ദ്ദേഹം പറഞ്ഞു.


യുഡിഎഫ് ജില്ലാ കൺവി നർ ഫിൽസൺ മാത്യൂസ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ജനറൽ സെക്രട്ട റിമാരായ അഡ്വ പി.എ.ഷെ മീർ, അഡ്വ ജോമോൻ ഐ ക്കര, പ്രകാശ് പുളിക്കൻ. പ്രൊഫ റോണി കെ. ബേ ബി. ബ്ലോക്ക് പ്രസിഡന്റ്മാ രായ അഡ്വ പി.ജീരാജ്, ബി നു മറ്റക്കര, അഡ്വ സതീഷ് കുമാർ. കെ.എസ്.രാജു. ബ്ലോക്ക് പഞ്ചായത്ത് അം ഗം ഡാനി ജോസ് എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടാ യിരുന്നു.

Follow us on :

More in Related News