Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മംഗളം കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ അന്താരാഷ്ട്ര യോഗദിനാചാരണവും യോഗപരിശീലനവും നടത്തി.

21 Jun 2025 23:10 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഏറ്റുമാനൂർ മംഗളം കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ അന്താരാഷ്ട്ര യോഗദിനാചാരണവും യോഗപരിശീലനവും നടത്തി. കോളേജിലെ എൻസിസി,എൻ എസ് എസ് യൂണിറ്റുകൾ ഹാർട്ട്ഫുൾനെസ് ഏറ്റുമാനൂരുമായി ചേർന്നാണ് പരുപാടി സംഘടിപ്പിച്ചത്.ഏറ്റുമാനൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ലൗലി ജോർജ് ചടങ്ങ്ഉത്ഘാടനം ചെയ്തു.മംഗളം എഞ്ചിനീയറിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.അരുൺ ജോസ് ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു.

Follow us on :

More in Related News