Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ എം.ഡി.ആർ.യു. പ്രൊജക്ടിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചു

31 Jan 2025 20:45 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ എം.ഡി.ആർ.യു. പ്രൊജക്ടിലേക്ക് ഫോർമാലിൻ ഫിക്‌സഡ് പാരഫിൻ എംബെഡഡ് സാമ്പിളിൽ നിന്ന് ഡി.എൻ.എ. വേർതിരിക്കുന്നതിനുള്ള കിറ്റ് (ഒരെണ്ണം) , സൈബർ ഗ്രീൻ മാസ്റ്റർ മിക്‌സ് കിറ്റ് (ഒരെണ്ണം) എന്നിവ വാങ്ങിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 12 ഉച്ചയ്ക്ക് 12 മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേദിവസം രണ്ടുമണിക്കു തുറക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0481 2597279, 2597284.








Follow us on :

More in Related News