Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2025 20:09 IST
Share News :
കടുത്തുരുത്തി: സ്റ്റേറ്റ് റൂട്രോണിക്‌സ് ഒരു വർഷം, ആറുമാസം, മൂന്നുമാസം എന്നിങ്ങനെ ദൈർഘ്യമുള്ള ലോജിസ്റ്റിക്‌സിന്റെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്കാണ് ഇന്റേൺഷിപ്പോടുകൂടി റെഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചത്. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി പഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 7994926081
Follow us on :
Tags:
Please select your location.