Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് ഗ്രേഡ് എസ് ഐ കുഴഞ്ഞുവീണു മരിച്ചു : മരിച്ചത് ഏറ്റുമാനൂർ സ്റ്റേഷനിലെ എസ് ഐ

15 Feb 2025 10:36 IST

CN Remya

Share News :

കോട്ടയം: കോട്ടയത്ത് ഗ്രേഡ് എസ് ഐ കുഴഞ്ഞുവീണു മരിച്ചു. ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വൈക്കം കുലശേഖരമംഗലം മൂഴിക്കൽ സന്ധ്യാ ഭവനിൽ സിനിൽകുമാർ (49) ആണ് മരിച്ചത്. പുലർച്ചെ നെഞ്ചുവേദനയെ തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Follow us on :

More in Related News