Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മുക്കം സംസ്ഥാന പാത ഉപരോധിച്ചു.

05 Jul 2025 21:41 IST

UNNICHEKKU .M

Share News :


മുക്കം: കോട്ടയം മെഡിക്കൻ കോളേജിൽ കെട്ടിടം തകർന്ന് വീണ് ബിന്ദു മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ്ജ് രാജിവെക്കണമെന്ന് ആവശ്യ പ്പെട്ട് മുക്കത്ത് മുസ്ലിം ലീഗ് സംസ്ഥാന പാത ഉപരോധിച്ചു. പോലിസ്സുമായി അൽപ്പ നേരം വാക്കേറ്റവും സംഘർഷവുമുണ്ടായി. ആരോഗ്യ മന്ത്രിയുടെ കോലo കത്തിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ലീഗ് മുക്കം മുൻസിപ്പാലിറ്റി കമ്മറ്റി, കാരശ്ശേരി പഞ്ചായത്ത് കമ്മറ്റിയ എന്നിവയുടെ സംയുക്തമായാണ് റോഡ് ഉപ രോധം സംഘടിപ്പിച്ചത്.. മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി അംഗം സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. സെയ്ത് ഫസൽ, ഷരീഫ് വെണ്ണക്കോട്, എംടി മുഹ്സിൻ അഷ്റഫലി അനുവർ മുണ്ടു പാറ തുടങ്ങിയവർ നേതൃത്വം നൽകി.





പടം: ആരോഗ്യ മന്ത്രി രാജിവെക്കണ മെന്ന് മുസ്ലിം ലീഗ് മുക്കത്ത് സംസ്ഥാന പാത ഉപരോധിച്ചപ്പോൾ  

Follow us on :

More in Related News