Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിഴക്കൻ മലയോരത്ത് വീണ്ടും ലഹരി വേട്ട: മുക്കം മണാശ്ശേരി എട്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

01 May 2025 20:51 IST

UNNICHEKKU .M

Share News :


മുക്കം: കിഴക്കൻ മലയോരങ്ങളിൽ ലഹരി വേട്ട തുരുന്നു. മൂന്നാം തവണയും കഞ്ചാവ് പിടികൂടി. മുക്കം മണാശ്ശേരിയിലെ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിൽ നിന്നും എട്ട് കിലോ കഞ്ചാവ് പിടികൂടി. കുന്നമംഗലം എക്സൈസ് ഇൻസ്‌പെക്ടർ നിഷിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത് വെസ്റ്റ് ബംഗാൾ സദേശി ഷാജഹാൻ അലിയിൽ നിന്ന് കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്. കൂടുതൽ അളുകൾ ഉണ്ടോ എന്ന കാര്യം വിശദമായ അന്വഷണം നടന്ന് വരികയാണ്. മലയോര മേഖലകളിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ കേ ന്ദ്രീകരി ലഹരി വസ്തുക്കളുടെ വിൽപ്പന സജീവമാണന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കിയിരുന്നു.

Follow us on :

More in Related News