Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2025 07:05 IST
Share News :
തിരുവനന്തപുരം കെ.എസ്.ആർ.ടി.സി.യിൽ ഐ.എൻ. ടി.യു.സി. യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ ആഹ്വാനംചെയ്ത 24 മണിക്കൂർ പണിമുടക്ക് തിങ്കളാഴ്ച രാത്രി 12 :00-ന് തുടങ്ങും. ചൊവ്വാഴ്ച രാത്രി 12:00 വരെയാണ് പണിമുടക്ക്. അധികൃതർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
Follow us on :
More in Related News
Please select your location.