Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2025 22:48 IST
Share News :
കടുത്തുരുത്തി: കടുത്തുരുത്തി അർബൻ സഹകരണ ബാങ്കിൻ്റെ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട കടുത്തുരുത്തി മണ്ഡലത്തിൽ നിന്നുള്ള ഡി. സി. സി. അംഗവും സീനിയർ കോൺഗ്രസ് നേതാവുമായ എം. കെ. സാംബജിയെ കോൺഗ്രസ് കടുത്തുരുത്തി മണ്ഡലം പ്രസിഡൻ്റ് ശ്രീ. ടോമി മാത്യു പ്രാലടിയിൽ ആദരിക്കുന്നു. ബ്ലോക്ക് കോൺഗ്രസ് ട്രഷറർ ശ്രീ. ഐ.ഡി. ജോസ് ഇരട്ടാണി, വൈസ് പ്രസിഡന്റുമാരായ ശ്രീ. മാത്യു പായിക്കാടൻ, ശ്രീ. എം.കെ. ഇന്ദുചൂഡൻ മൂലക്കാട്ട്, ജനറൽ സെക്രട്ടറി ശ്രീ. രാജു മൂപ്പനത്ത്, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ. പി.ജെ. മാത്യു തറയിൽ പുത്തൻ പുരയിലും സ ന്നിഹിതരായിരുന്നു
Follow us on :
Tags:
More in Related News
Please select your location.