Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ എക്സ്റ്റൻഷൻ സെന്ററിൽ അവധിക്കാല കോഴ്സുകൾ

10 Apr 2025 20:13 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ എക്സ്റ്റൻഷൻ സെന്ററിൽ അവധിക്കാല കോഴ്സുകളിൽ സീറ്റ് ഒഴിവ്.

രണ്ടുമാസം ദൈർഘ്യമുള്ള കോഴ്സുകളിലേക്ക് എട്ടാം ക്ലാസ് വിജയിച്ചവർക്കും, എസ്.എസ്.എൽ.സി , പ്ളസ്ടു പരീക്ഷ എഴുതി നിൽക്കുന്നവർക്കും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഓഫീസ് ഓട്ടോമേഷൻ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾസ്്, ജർമ്മൻ എ വൺ ലെവൽ, മലയാളം കമ്പ്യൂട്ടിങ്(എം.എസ്.ഓഫീസ്), പൈത്തൺ പ്രോഗ്രാമിങ് എന്നീ കോഴ്സുകളിലാണ് സീറ്റ് ഒഴിവ്.

വിശദവിവരത്തിന് ഫോൺ : 8547005090​


Follow us on :

More in Related News