Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2025 22:41 IST
Share News :
കടുത്തുരുത്തി കൃഷി ഭവനിൽ
കുടംപുളി തൈ വിതരണം
പദ്ധതി പ്രകാരം ഗ്രാഫ്റ്റ് ചെയ്ത 106 കുടംപുളി തൈകൾ കൃഷി ഭവനിൽ വിതരണത്തിന് എത്തിയിട്ടുണ്ട്. ആവിശ്യമുള്ള കർഷകർ ഈ വർഷത്തെ കരം അടച്ച രസീതുമായി (2025-26) കൃഷി ഭവനിൽ എത്തി തൈകൾ നാളെ ( 06/05/25) കൈപ്പറ്റാവുന്നതാണ്.
.
Follow us on :
Tags:
More in Related News
Please select your location.