Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘം; അഡ്വ. പി.കെ. ഹരികുമാർ പ്രസിഡൻ്റ്.

25 Feb 2026 22:35 IST

santhosh sharma.v

Share News :

വൈക്കം: കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റായി അഡ്വ. പി.കെ. ഹരികുമാർ തിരഞ്ഞെടുക്കപ്പെടു. തുടർച്ചയായി രണ്ടാം തവണയാണ് പി.കെ. ഹരികുമാർ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം ജില്ലയിലെ സി.പി.എമ്മിൻ്റെ മുതിർന്ന നേതാവായ അഡ്വ. പി.കെ. ഹരികുമാർ വിദ്യാർത്ഥി നേതാവായിരുന്ന കാലം മുതൽ തന്നെ എഴുത്തിന്റെ വഴികളിൽ സജീവമാണ്. അറിയപ്പെടുന്ന നിരൂപകനും എഴുത്തുകാരനുമാണ്. കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ പ്രസിഡൻ്റും ബഷീർ സ്മാരക ട്രസ്റ്റ് ചെയർമാനുമാണ്.

Follow us on :

More in Related News