Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2025 15:26 IST
Share News :
വൈക്കം: വൈക്കം അക്ഷയ റെസിഡൻസ് അസ്റ്റോസിയേഷനിലെ എസ് എസ് എൽ സി , പ്ലസ്ടൂ പാസ്സായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എം എ ഹിന്ദി പരീക്ഷയിൽ സ്വർണ്ണ മെഡൽ നേടിയ കെ.എസ് ശ്രീലക്ഷ്മി, ബിടെക് ഫസ്റ്റ് ക്ലാസിൽ പാസായ ആർച്ച സുഗതൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അനുമോദനസമ്മേളനം നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ് ഉൽഘാടനം ചെയ്തു. അക്ഷയ പ്രസിഡന്റ് പി. സോമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.മുൻ ശബരിമല മേൽ ശാന്തി ഇടമന ദാമോദരൻ പോറ്റിഅനുഗ്രഹപ്രഭാഷണം നടത്തി. വാർഡ്
കൗൺസിലർ എബ്രഹാം പഴയ കടവൻ, പി. കെ വിജയകുമാരി, ഷീബാ പ്രകാശം
തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.