Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ 21ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും

19 Mar 2026 19:34 IST

CN Remya

Share News :

കോട്ടയം: പാലാ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ 21ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11ന് പാലാ സിവിൽ സ്റ്റേഷനിൽ റിട്ടേണിംഗ് ഓഫീസർ മുമ്പാകെയാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നത്. 

മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ 21ന് ഉച്ചകഴിഞ്ഞ് നാലിന് ടൗൺഹാളിൽ നടക്കും. യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ. സതീശ് ചെള്ളാനി അധ്യക്ഷത വഹിക്കും.

Follow us on :

More in Related News