Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൂഴിക്കോൽ ഭാസ്ക്കരവിലാസം(സരോവരം) കെ . ജി .നാരായണൻ നായർ അന്തരിച്ചു.

16 Apr 2025 19:58 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ആപ്പാഞ്ചിറ.. പൂഴിക്കോൽ ഭാസ്ക്കരവിലാസം( സരോവരം) K G നാരായണൻ നായർ (75) അന്തരിച്ചു. ശവസംസ്കാരം17-04-2025 വ്യാഴാഴ്ച 1pm ന് വീട്ടുവളപ്പിൽ . ഭാര്യ വിജയമ്മ ഏലിക്കുളം കാരക്കാട്ട് കുടുംബാംഗമാണ് മക്കൾ: ബിന്ദു(മേരി മൗണ്ട് പബ്ലിക്ക് സ്കൂൾ കട്ടച്ചിറ,സനീഷ് എൻ ബാബു. മരുമക്കൾ- സനോജ് തിരുവനന്തപുരം,സൗമ്യ പൂഴിക്കോൽ






Follow us on :

More in Related News