Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുത്തുകല്ല് റോഡിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കുകയാണെന്ന പരാതി: 1,75,000 രൂപ പിഴയിട്ടതായി നഗരസഭ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു

കോഴിക്കോട്: പൊതുസ്ഥലത്ത് മാലിന്യം തള്ളാൻ ഉപയോഗിച്ച 8 വാഹനങ്ങൾ പിടിച്ചെടുത്ത് 1,75, 000 രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്ന് കോർപ്പറേഷൻ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിനെ അറിയിച്ചു. ബേപ്പൂർ റോഡിൽ നിന്നും മാറാട് ഒ.എം. റോഡിലെത്തുന്ന കുത്തുകല്ല് റോഡിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കുകയാണെന്ന പരാതിയിലാണ് നടപടി. പ്രദേശത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തി നടപടിയെടുത്തായി കോർപ്പറേഷൻ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തുടർന്ന് ബേപ്പൂർ സോൺ ഹെൽത്ത് ഇൻസ്പെക്ടറെ കമ്മിഷൻ വിളിച്ചു വരുത്തി കർശന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി.

ബി​എം​എ​ച്ചി​ൽ "റീ​ലി​വ​റി'​നു തു​ട​ക്കം ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ്‌ റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് യൂ​ണി​റ്റ്

കോ​ഴി​ക്കോ​ട്: ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ക​ര​ൾ​മാ​റ്റി​വ​യ്ക്ക​ൽ ചി​കി​ത്സ​യു​ടെ ചെ​ല​വ് താ​ങ്ങാ​നാ​വാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന​വ​ർ​ക്കും മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ "റീ​ലി​വ​ർ'​ പദ്ധതിയുമായി പു​തി​യ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​ത്

കായകൽപ് അവാർഡ്:ഒന്നാം സ്ഥാനം കരസ്ഥമാക്കി ചാവക്കാട് താലൂക്ക് ആശുപത്രി

എംഎൽഎ ഫണ്ട്,നഗരസഭ ഫണ്ട്,എൻഎച്എം ഫണ്ട്,ആശുപത്രി വികസന സമിതി ഫണ്ട് എന്നിവ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി സമൂഹത്തിന് പ്രയോജനകരമായ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കികൊണ്ട് മുന്നേറുന്ന ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ഊർജം പകരുന്നതാണ് ഈ അവാർഡ്.തുടർച്ചയായി 3വർഷം 1 ലക്ഷം രൂപയുടെ കമന്റേഷൻ പുരസ്‌കാരം താലൂക്ക് ആശുപത്രി നേടിയിട്ടുണ്ട്.ചാവക്കാട് താലൂക്കിലെ 16ഓളം പഞ്ചായത്തുകളിലെയും,2 നഗരസഭകളിലെയും ജനങ്ങൾ ചികിത്സക്കായി പ്രധാനമായും ആശ്രയിക്കുന്ന ആതുര ശുശ്രുഷ കേന്ദ്രമാണ് ചാവക്കാട് താലൂക്ക് ആശുപത്രി