Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Oct 2024 13:47 IST
രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്തെങ്കിലും നടപടിയില്ല
1 day ago
കൊച്ചി കാൻസർ റിസർച്ച് സെന്റെർ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി.
വെടിക്കെട്ടപകടത്തിൽ എട്ട് ക്ഷേത്ര ഭാരവാഹികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം
Latest News
എൻ പ്രശാന്തിനെതിരെ കൂടുതൽ ആരോപണം; 'കോഴിക്കോട് 'കളക്ടർ ബ്രോ' ആയിരിക്കെ ഫണ്ട് വക മാറ്റി കാർ വാങ്ങി'
എലി ശല്യം മൂലം വിഷം ചേർത്തുവെച്ച തേങ്ങാകഷ്ണം അബദ്ധത്തിൽ കഴിച്ചു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി
മുനമ്പം സമരം: ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് മത്സ്യ തൊഴിലാളികളും ബി.ജെ.പി സ്ഥാനാർഥിയും
ആസിമ മേഖല സർഗലയം ജനുവരി മൂന്നിന്
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ഭാഗമായുണ്ടായ വെടിക്കെട്ടപകടത്തിൽ എട്ട് ക്ഷേത്ര ഭാരവാഹികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി നീലേശ്വരം പോലീസ്.
(SHORTS) Terrorist attack again in Jammu and Kashmir
അടിവസ്ത്രങ്ങള് ഉള്പ്പെടെ പരിശോധിച്ച് പുരുഷ പോലീസുകാര്.
SHORTS
കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസ്: മൂന്ന് പ്രതികള് കുറ്റക്കാര്;
സംഭവത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. രാജ്യത്ത് അക്രമ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ട്രൂഡോ പറഞ്ഞു.
കണ്ണൂര് എഡിഎം നവീന് ബാബുവിന്റെ ആത്മഹത്യാ കേസില് റിമാന്ഡില് കഴിയുന്ന പി പി ദിവ്യയുടെ ജാമ്യാപേക്ഷ തലശ്ശേരി സെഷന്സ് കോടതി ഇന്ന് പരിഗണിക്കും
ആലപുഴയിൽ കുറവ മോഷണസംഘം
ഇതോടൊപ്പം പി.വാഹിദ് ഐപി എസിന് സ്വീകരണവും നല്കും
പൂരത്തിനിടെ ആംബുലന്സില് വന്നിറങ്ങിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി
ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാർ സമരത്തിലേക്ക്.
ഭക്ഷ്യസുരക്ഷാ ആശങ്കകള് മുന്നിര്ത്തി തെലങ്കാന സര്ക്കാര് ബുധനാഴ്ച അസംസ്കൃത മുട്ട അടിസ്ഥാനമാക്കിയുള്ള മയോന്നൈസിന് നിരോധനം ഏര്പ്പെടുത്തി.
എ ഡി എം നവീന് ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില് പ്രതിയായ പി പി ദിവ്യക്കെതിരെ പ്രതിഷേധം തുടരുന്നു.
ദിവ്യയെ പ്രാഥമികമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് കോടതിയില് ഹാജരാക്കും.
നടി മിയയ്ക്കെതിരെ 2 കോടിയുടെ കേസ്
മുന്കൂര് ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില് കണ്ണൂര് ജില്ലാ പഞ്ചായത്ത് മുന് അധ്യക്ഷ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന് ബാബുവിന്റെ സഹോദരന്.
രക്ത സമ്മർദ്ദത്തെ തുടർന്ന് പി പി ദിവ്യ ചികിത്സ തേടി
തൊടുപുഴയിൽ ജില്ലാ ആശുപത്രിയിൽ പോലീസുകാരെ മർദിച്ചു; നാല് യുവാക്കൾ പിടിയിൽ
എഡിഎമ്മിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം.
തമിഴ്നാടിനായി നല്ലത് ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് വിജയ്
ലോറന്സ് ബിഷ്ണോയിയുടെ സഹോദരന് അന്മോള് ബിഷ്ണോയി മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്
ജയം മാത്രം ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തില് ഇറങ്ങുന്നത്.
കണ്ണൂര് എഡിഎം ആയിരുന്ന നവീന് ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്ട്ട്. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര് ഗീതയുടെ റിപ്പോര്ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഛിന്നഗൃഹം എത്തി ചിത്രങ്ങൾ പുറത്തു നാളെ അത് സംഭവിക്കും
ഇത്തവണ വിവാഹം കഴിച്ചത് മുറപ്പെണ്ണ് കോകിലയെ
ഇത്രവലിയ വിവാദങ്ങൾ ഉണ്ടായിട്ടും എന്തു കൊണ്ടാണ് ദിവ്യയെ അറസ്റ്റ് ചെയ്യാത്തത്. ഒളിവിൽ പോകാൻ സഹായിച്ചത് ആരാണ്. ഒരു നടപടിയും എടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല.
കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ കയറി തീ ചോദിച്ച പ്രായപൂർത്തിയാവാത്ത വിദ്യാര്ത്ഥികളെ കഞ്ചാവ് സഹിതം എക്സൈസ് പിടികൂടി
എറണാകുളം പള്ളുരുത്തി സ്വദേശികളായ നെല്ലിക്കല് ഹൗസില് നൗഫല്(34), പാറപ്പുറത്ത് ഹൗസില് നിസാര്(50), കോഴിക്കോട് കൊയിലാണ്ടി സ്വദേശി നാലേരി വീട്ടില് ജയാനന്ദന്(61) എന്നിവരാണ് അറസ്റ്റിലായത്.
നവംബര് 1 മുതല് 19 വരെ എയര് ഇന്ത്യ വിമാനങ്ങളില് പറക്കരുതെന്ന് ഖാലിസ്ഥാനി ഭീകരന് ഗുര്പത്വന്ത് സിംഗ് പന്നൂന് തിങ്കളാഴ്ച യാത്രക്കാര്ക്ക് മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്തെ സ്വര്ണവില അനുദിനം പുതിയ റെക്കോര്ഡുകള് കീഴടക്കുകയാണ്.
ചടങ്ങിലെത്തിയത് ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന പി പി ദിവ്യയുടെ വാദത്തെ തള്ളി കളക്ടര്
ബോളിവുഡ് നടന് സല്മാന് ഖാന് എതിരെ പുതിയ ഭീഷണി സന്ദേശം. ലോറന്സ് ബിഷ്ണോയി സംഘത്തിലെ ഒരാളാണ് മുംബൈ ട്രാഫിക് പോലീസിന് ഭീഷണി സന്ദേശം അയച്ചത്.
ശിവസേന ഏക്നാഥ് ഷിന്ഡെ വിഭാഗത്തിനൊപ്പമാണ് സമീര് വാങ്കഡെ ചേരാനൊരുങ്ങുന്നത്. മയക്കുമരുന്ന് കേസില് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ അറസ്റ്റ് ചെയ്തതിന്റെ പേരില് വാര്ത്തകളില് ഇടംപിടിച്ച ആളാണ് സമീര് വാങ്കഡെ.
നവീന് ബാബു ക്ലീനാണ്...കൈക്കൂലി വാങ്ങിയതില് അന്വേഷണമെന്ന പ്രചാരണം തെറ്റെന്ന് വിജിലന്സ്
തനിക്ക് എന്ഒസി ലഭിക്കാതിരിക്കാനുള്ള കാരണം പൊലീസാണെന്ന് പ്രശാന്തന്...പിന്നെ നവീനെ വേട്ടയാടുന്നതെന്തിന്? നിര്ണായക ശബ്ദരേഖ പുറത്ത്
എഡിഎം കൈക്കൂലിക്കാരന് അല്ലെന്ന് പ്രശാന്തന് പറയുന്നതാണ് ഫോണ് സംഭാഷണം. എന്ഒസി ലഭിക്കാത്തത് പൊലീസ് റിപ്പോര്ട്ട് എതിരായതിനാലെന്നും പ്രശാന്തന് ഫോണ് സംഭാഷണത്തില് പറയുന്നുണ്ട്
കേസിൽ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
നടൻ ബാല അറസ്റ്റിൽ
ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. പ്രധാന റോഡുകളിലെ വെള്ളക്കെട്ട്/വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്/വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം. വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്. നിർദേശങ്ങൾ
വെള്ളിയാഴ്ച ഉച്ചയോടെ മാനാഞ്ചിറയിൽ വച്ച് ഒരു സ്ത്രീയിൽ നിന്ന് 3,000 രൂപ ഇവർ ഇത്തരത്തിൽ തട്ടിയെടുത്തിരുന്നു.
ചിത്രലേഖയുടെ ഭൗതികശരീരം നാളെ രാവിലെ 9.00 മണിക്ക് ആശുപത്രിയില് നിന്ന് വീട്ടിലെത്തിക്കും.
സൈബര് ആക്രമണം അന്വേഷിക്കണമെന്നായിരുന്നു അര്ജുന്റെ സഹോദരി അഞ്ചുവിന്റെ പരാതി. പ്രാഥമിക അന്വേഷണത്തില് മനാഫ് അപകീര്ത്തിപരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം
സിനിമ ചിത്രീകരണത്തിനെത്തിയ നാട്ടാന മണികണ്ഠന്റെ കുത്തേറ്റാണ് പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറിയത്
നിയന്ത്രണം വിട്ട പാസഞ്ചർ ഓട്ടോ പാടശേഖരത്തിലേക്ക് മറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.
ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി മുഹമ്മദ്, എസ്.പി റസിയ എന്നിവര് നല്കിയ ഹര്ജിയാണ് തള്ളിയത്.
അമേരിക്കയില് തിരഞ്ഞെടുപ്പ് ചൂടേറുകയാണ്. റിപ്പബ്ലിക്കന് പാര്ട്ടി സ്ഥാനാര്ത്ഥി ഡൊണാള്ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്ത്ഥി കമല ഹാരിസും കടുത്ത മത്സരമാണ് നേരിടാന് പോകുന്നത്.
ലൈംഗിക അതിക്രമക്കേസില് നടൻ ജയസൂര്യ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
‘ബ്രോ ഡാഡി’ സിനിമാ സെറ്റ് പീഡനക്കേസ്; അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ
വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് കാണാതായ യുവാവിന്റെ തിരോധാനത്തില് ദുരൂഹത
മമ്മൂട്ടിയുടെ 73ാം പിറന്നാളിന് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് മോഹന്ലാല്.
ബെംഗളൂരുവിലെ സിനിമാചിത്രീകരണത്തിനിടെ ലൈറ്റ്ബോയ് മരിച്ചു; പ്രമുഖ സംവിധായകനെതിരെ കേസ്
ഗോളെണ്ണത്തില് 900 എന്ന മാന്ത്രികസംഖ്യയിലെത്തി പോര്ച്ചുഗല് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ
കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കുന്നംകുളം ബസ് സ്റ്റാൻ്റിൽ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി. ബസിന്റെ പഴയ ഡ്രൈവർ ഷംനാദ് ആണ് ബസ് കടത്തിക്കൊണ്ടുപോയത്.
രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യുറുഗ്വേയുടെ ഇതിഹാസ താരം ലൂയിസ് സുവാരസ്.
ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതിയില് 24 പേര് മരിച്ചു
ഏഴു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില് പൂജാരിക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി.
ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച വരുത്തിയ വനിതാ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു.
ഗുജറാത്തിലെ സൂറത്തില് ലിഫ്റ്റ് അപകടത്തില് മലയാളിക്ക് ദാരുണാന്ത്യം.
ഫെഫ്ക സ്വീകരിച്ച നിലപാടില് അതൃപ്തി പ്രകടിപ്പിച്ച് സംവിധായകന് ആഷിഖ് അബു.
അമ്മ' പിരിച്ചുവിട്ടെങ്കിലും സംഘടനയില് രാജിവെക്കാതെ യുവ താരങ്ങൾ.
നടൻ ജയസൂര്യയ്ക്ക് എതിരെ പരാതി നൽകി യുവനടി
മറ്റാരുടെയെങ്കിലും പേരില് ആരോപണം വന്നാല് അവര് മാറി നില്ക്കാത്തത് എന്താണ്. എന്തുകൊണ്ടാണ് ഓരോരുത്തര്ക്കും ഓരോ നിയമം. ഇത് ശരിയല്ല' - ശ്വേത മേനോന് പറഞ്ഞു.
ലാബ് അസിസ്റ്റൻസ് : സംസ്ഥാന സമ്മേളനം 30. 31 തീയതികളിൽ തിരുവനന്തപുരം ശിക്ഷക് സദൻ ഹാളിൽ
ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെ തുടര്ന്ന് മലയാളസിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലില് പ്രതികരണവുമായി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി
തന്നോട് അതിക്രമം കാണിച്ച എല്ലാവര്ക്കുമെതിരെ നിയമപരമായി നീങ്ങുമെന്ന് മിനു മുനീര് വ്യക്തമാക്കി
മുകേഷ് പേടിക്കേണ്ട; സര്ക്കാര് ഒപ്പമുണ്ട്
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടെ അവതാരകയോട് പൊട്ടിത്തെറിച്ച നടന് ധർമജൻ ബോൾഗാട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ഈ-ശ്വരാ...! ഇനി ഇപ്പോ താരസംഘടനക്ക് നാഥനില്ലാതകുമോ. സിദ്ധീഖിന് പുറകെബാബുരാജും
താന് ആരുടെയും വാതിലില് മുട്ടിയിട്ടില്ല; ഹേമ കമ്മിറ്റി റിപ്പോര്ട്ടില് പ്രതികരിച്ച് നടന് ഇന്ദ്രന്സ്
യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് അന്വേഷണ ഉദ്യോഗസ്ഥർ.
പുലിക്കളി നടത്താന് തൃശ്ശൂര് കോര്പ്പറേഷന് കൗണ്സില് തീരുമാനിച്ചു.
ലോകം ഭയക്കുന്ന എംപോക്സ് എന്താണ്?
മന്ത്രി സജി ചെറിയാൻ രാജിവെക്കണം; സംസ്കാര സാഹിതി വൈക്കം നിയോജക മണ്ഡലം കമ്മറ്റി
രഞ്ജിത്തിനെതിരായ ആരോപണത്തിലെ നിജസ്ഥിതി പരിശോധിക്കണം; മന്ത്രി ആര് ബിന്ദു
ഗാസയുടെ അതിർത്തിയിൽ നിന്ന് പിന്മാറണം; ഇസ്രയേലിനോട് അമേരിക്ക
കളിയും കടലമ്മയ്ക്കൊപ്പം, കോഴിക്കോട് നിന്നുള്ള ദൃശ്യം
Please select your location.