Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് സെൻസസ് ഡ്യൂട്ടിക്ക് വീട്ടിൽ എത്തിയ ഉദ്യോഗസ്ഥനെ നായ കടിച്ചു

03 Jul 2026 19:13 IST

CN Remya

Share News :

കോട്ടയം: കോട്ടയത്ത് സെൻസസ് ഡ്യൂട്ടിക്ക് വീട്ടിൽ എത്തിയ ഉദ്യോഗസ്ഥനെ നായ കടിച്ചു. അതിരമ്പുഴ മുണ്ടുവേലിപ്പടിയിൽ ഏറ്റുമാനൂർ സ്വദേശി വി എസ് ശ്യാംഗോപാലിനെയാണ് നായ കടിയേറ്റത്. ഐടിഐ ജീവനക്കാരനാണ്. സെൻസെസിന് എത്തിയ വീട്ടിലെ നായയാണ് കടിച്ചത്. ഈസമയം വയോധിക മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇദ്ദേഹം അതിരമ്പുഴ പ്രഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.

Follow us on :

More in Related News