Mon May 19, 2025 6:52 PM 1ST
Location
Sign In
05 Jan 2025 20:12 IST
Share News :
കടുത്തുരുത്തി:കടുത്തുരുത്തി - ഞീഴൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തേവർ മറ്റം - മൂക്കൻചാത്തി റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ടലം കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. കുണ്ടും കുഴിയും മായി കിടക്കുന്ന ഈ റോഡിലൂടെ കാൽനട നടത്തുവാൻ പോലും സാധ്യമല്ലാത്ത സ്ഥിതിയാണ്. ജനാധിപത്യ കേരളാ കോൺഗ്രസ് യോഗത്തിൽ നിയോജക മണ്ടലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: അഗസ്റ്റ്യൻ ചിറയിൽ, ജോർജ് മരങ്ങോലി,അനിൽ കാട്ടാത്തു വാലയിൽ , പാപ്പച്ചൻ വാഴയിൽ, സന്ദീപ് മങ്ങാട്, സി.കെ.ബാബു ചിത്രാഞ്ജലി ,അജിത്ത് സദാനന്ദൻ വെങ്ങണിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.