Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർഫാസി വിരുദ്ധ ജനകീയകൺവെൻഷൻ

04 Dec 2024 12:04 IST

ENLIGHT MEDIA PERAMBRA

Share News :

പയ്യോളി:സർഫാസി നിയമം  റദ്ദ് ചെയ്യണമെന്നും കിടപ്പാട ജപ്തി നിർത്തണമെന്നും ദരിദ്രരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നും 

സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ പയ്യോളി മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു പയ്യോളി കണ്ണംവെള്ളി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന കൺവെൻഷൻ സംസ്ഥാന ചെയർമാൻ അഡ്വ:പി. ജി. മാനുവൽ ഉദ്ഘാടനം ചെയ്തു..

ജില്ലാ ചെയർമാൻ പി.കെ.ഷാജി അധ്യക്ഷത വഹിച്ചു.സംസ്ഥാന നേതാക്കളായ പി. കെ.വിജയൻ, വി.സി.ജെന്നി, ജില്ലാ കൺവീനർ 

ഗീതാ ഭായി ,വേണുഗോപാലൻ കുനിയിൽ, പി. സി. മുഹമ്മദ്‌ എന്നിവർസംസാരിച്ചു.

Follow us on :

Tags:

More in Related News