Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Apr 2025 12:32 IST
Share News :
മുക്കം:മലയോര ഹൈവേയുടെ കണക്ടിംഗ് റോഡ് ആയ താഴെ കക്കാട് - അകമ്പുഴ - മേലെകൂമ്പാറ റോഡ് ടെൻഡർ ചെയ്തതായി ലിൻ്റോ ജോസഫ് എം.എൽ എ അറിയിച്ചു. 'കരാർ പി.ടിഎസ് കമ്പനിക്ക് ലഭിച്ചത്.' നിർമ്മാർണ്ണപ്രവൃത്തി വൈകാതെ ആരംഭിക്കാനാവും. ഇതോടെ പ്രദേശവാസികൾക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടുകയാണ്.
Follow us on :
Tags:
More in Related News
Please select your location.