Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ എം എൽ എ യും കേരളാ കോൺഗ്രസ് ചെയർമാനുമായിരുന്ന ശ്രീ പി എം മാത്യു എക്സ് എം എൽ എ നിര്യാതനായി

30 Dec 2025 07:52 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:

മുൻ എം എൽ എ യും കേരളാ കോൺഗ്രസ് ചെയർമാനുമായിരുന്ന ശ്രീ പി എം മാത്യു എക്സ് എം എൽ എ നിര്യാതനായി. ഇന്ന് (30/12/2025) ചൊവ്വാഴ്ച പുലർച്ചെ 3 11 ന് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ വച്ചായിരുന്നു അന്ത്യം. ഭൗതിക ശരീരം കടുത്തുരുത്തി  അരുണാശ്ശേരിയലെ

വസതിയിൽ ഇന്ന് വൈകിട്ട് 5 മണിക്ക് കൊണ്ടുവരുന്നതാണ്.സംസ്ക്കാര ശുശ്രഷ നാളെ (31/12/2025) ബുധനാഴ്ച വൈകിട്ട് 3 മണിക്ക് വസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കടുത്തുരുത്തി സെൻ്റ് മേരീസ് ചർച്ചിൽ (താഴത്ത് പള്ളി) അന്ത്യകർമ്മങ്ങൾ നടത്തുന്നതുമാണ്

Follow us on :

More in Related News