Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രഹ്മമംഗലം എച്ച് എസ് എസ് & വിഎച്ച്എസ്എസ്സ് , വൈക്കം വടക്കേനട ഗവ.എച്ച്എസ് എസ്സ് എന്നിവിടങ്ങളിൽ താത്കാലിക അധ്യാപക ഒഴിവ്.

01 Jun 2026 16:55 IST

santhosh sharma.v

Share News :

വൈക്കം: ബ്രഹ്മമംഗലം ഹയർ സെക്കണ്ടറി ആൻ്റ് വൊക്കഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വൊക്കഷണൽ ഹയർ സെക്കണ്ടറിവിഭാഗത്തിൽ താഴെപ്പറയുന്ന താത്കാലിക തസ്‌തികകളിൽ അധ്യാപകരുടെ താത്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 06.06.2026 ശനിയാഴ്ച്ച രാവിലെ 10 ന് സ്‌കൂളിൽ അഭിമുഖത്തിന് ഹാജരാക്കേണ്ടതാണെന്ന് സ്കൂൾ മാനേജർ അറിയിച്ചു.


1. എൻ.വി.ടി ഇഡി- MCom, BEd SET,


2.എൻ.വി.ടി ഫിസിക്‌സ് MSc Physics, BEd SET


3.എസ്.എൽ.ടി-വൊക്കേഷണൽ ടീച്ചർ - B Tech/ തത്തുല്യ യോഗ്യത.


വൈക്കം വടക്കേനട ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് ടി ഗണിതം, എച്ച് എസ് ടി മലയാളം, യു പി എസ് ടി എന്നീ അധ്യാപക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 3/6/2026 ബുധനാഴ്ച രാവിലെ 11ന് അഭിമുഖത്തിനായി സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് - mob: 9497659467

Follow us on :

More in Related News