Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2025 21:03 IST
Share News :
കടുത്തുരുത്തി: കരൂർ, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പാറമട കുരീക്കൽ-സെന്റ്് തോമസ് മൗണ്ട്-പരുവനാടി-ചിറക്കണ്ടം-നടുവിൽമാവ് റോഡിൽ സെന്റ് തോമസ് മൗണ്ടിനു സമീപമുള്ള കുടക്കച്ചിറ വിവാഹപള്ളിക്കു താഴ്ഭാഗത്തുനിന്ന് നവീകരണപ്രവർത്തികൾ ബുധനാഴ്ച (ജനുവരി 22) മുതൽ നടക്കുന്നതിനാൽ ഈ റോഡിലൂടെ ഗതാഗതം അനുവദിക്കില്ല. ഫുൾ ഡെപ്ത് റിക്ലമേഷൻ സാങ്കേതികവിദ്യയിലൂടെ നടക്കുന്ന നവീകരണപ്രവർത്തികൾ കഴിയുന്ന ഭാഗങ്ങളിൽ ഏഴു ദിവസത്തിനുശേഷം ചെറുവാഹനങ്ങൾക്ക് സഞ്ചരിക്കാമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
)
Follow us on :
Tags:
More in Related News
Please select your location.