Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2026 00:06 IST
Share News :
കോട്ടയം: കെ എം മാണിയുടെ ഓർമ്മകൾക്ക് ഏഴ് വയസ്. കെ. എം. മാണി അന്തരിച്ചിട്ട് ഏപ്രിൽ ഒമ്പതിന് ഏഴു വർഷം തികയുകയാണ്. പാലാ കത്തീഡ്രൽ പള്ളിയിലെ കല്ലറയിൽ പ്രത്യേക പ്രാർത്ഥന നടക്കും. രാവിലെ 6.45ന് പാലാ കത്തീഡ്രൽ പള്ളിയിൽ കുർബാന നടക്കും. 7.30ന് കല്ലറയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനയിൽ കുടുബാംഗങ്ങളും പാർട്ടി പ്രവർത്തകരും പങ്കെടുക്കും. 8.45ന് എൽ ഡി എഫ് സ്ഥാനാർഥി ജോസ് കെ മാണിയും കുടുംബാംഗങ്ങളും പാലാ സെന്റ് തോമസ് സ്കൂളിലെ 159 ബൂത്തിൽ വോട്ട് രേഖപ്പെടുത്തും.
Follow us on :
More in Related News
Please select your location.