Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2026 23:29 IST
Share News :
കോട്ടയം: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ൾ 31 വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അവധി പ്രഖ്യാപിച്ചു.. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
Follow us on :
Tags:
More in Related News
Please select your location.