Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2025 11:02 IST
Share News :
മുക്കം: മാവൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ "നിരന്തരം " ഗൃഹസന്ദർശന പരിപാടിയുടെ ഉദ്ഘാടനം പത്താം ക്ലാസ് വിദ്യാർത്ഥികളായ ദിയ ജബിൻ , മുഹമ്മദ് ദിജാഹ് എന്നിവരുടെ വീട്ടിൽ വെച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ സുധാകമ്പളത്ത് നിർവഹിച്ചു .വാർഡ് മെമ്പർമാരായ ഗീതാ കാവിൽ പുറായിൽ , മോഹൻദാസ് എ പി ,,പിടിഎ പ്രസിഡണ്ട് മൻസൂർ ,പ്രധാനാധ്യാപകൻ സുമേഷ് ,അധ്യാപകരായ അബ്ബാസ്, ലേഖ ,നജീബ് , നിധീഷ് എന്നിവർ സംസാരിച്ചു. മാവൂർ പഞ്ചായത്ത് എട്ടാം വാർഡിലെ മറ്റ് കുട്ടികളുടെ വീടും അധ്യാപകരും ജനപ്രതിനിധികളും പി ടി എ യും ഉൾപ്പെടുന്ന സംഘം സന്ദർശിച്ചു
Follow us on :
Tags:
More in Related News
Please select your location.